Thodupuzha

മുതലക്കോടം സെന്റ് ജോർജ് എച്ച്. എസ്. എസ് ന് തിളക്കമാർന്ന വിജയം

മുതലക്കോടം : 2022 മാർച്ച്‌ മാസം നടന്ന പ്ലസ് ടു പരീക്ഷയിൽ മുതലക്കോടം സെന്റ് ജോർജ് എച്ച് എസ് എസ് ഉജ്ജ്വല വിജയം നേടി. മുതലക്കോടം സ്കൂൾ

91.07 % വിജയവും 65 എ പ്ലസും നേടുകയുണ്ടായി.കോവിഡ് പ്രതിസന്ധിക്കിടയിലും തിളക്കമാർന്ന വിജയം നേടിയ പ്രതിഭകളെ സ്കൂൾ മാനേജർ വെരി. റെവ. ഫാദർ ജോർജ് താനത്തു പറമ്പിൽ അച്ചനും. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജിജി ജോർജും, പി. ടി. എ അംഗങ്ങളും അഭിനന്ദിക്കുകയുണ്ടായി.

Related Articles

Back to top button
error: Content is protected !!