Thodupuzha

മുട്ടം ഗ്രാമപഞ്ചായത്ത്‌ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

മുട്ടം: 2021 – 22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടം ഗ്രാമപഞ്ചായത്ത്‌ പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷൈജാ ജോമോൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യൂ പാലംപറമ്പിൽ, മെമ്പർമാരായ ഷേർളി അഗസ്റ്റ്യൻ, മേഴ്സി ദേവസ്യാ, അരുൺ പൂച്ചക്കുഴി,സൗമ്യാ സാജബിൻ, റെൻസി സുനീഷ്,ടെസി സതീഷ്, സെക്രട്ടറി ഷീബാ കെ സാമുവൽ,വിഇഒമാരായ അനു ചന്ദ്രൻ, ജോസൻ, ദീപാ എന്നിവർ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!