ChuttuvattomThodupuzha
നൂറിന്റെ തിളക്കവുമായി വീണ്ടും നാകപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്കൂള്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/download-55.jpg?resize=294%2C160&ssl=1?v=1715843477)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
നാകപ്പുഴ : ഇത്തവണയും നൂറു ശതമാനം വിജയം നേടി നാകപ്പുഴ സെന്റ്. മേരീസ് പബ്ലിക് സ്കൂള്‍. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ഫസ്റ്റ് ക്ലാസ്സിന് മുകളില്‍ മാര്‍ക്ക് നേടി. 17 കുട്ടികള്‍ ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചപ്പോള്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. സ്കൂളിലെ ഏയ്ഞ്ചല്‍ ജോബി മലയാളത്തിന് മുഴുവന്‍ മാര്‍ക്ക് നേടിയതും സ്കൂളിന് അഭിമാനമായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)