ChuttuvattomThodupuzha

ദേശീയ മാസ്‌റ്റേഴ്‌സ് നീന്തല്‍: ബേബി വര്‍ഗീസിന് 3 സ്വര്‍ണം

തൊടുപുഴ: ഗോവയില്‍ നടന്ന 6-ാമത് ദേശീയ മാസ്‌റ്റേഴ്‌സ് ഗെയിംസ് നീന്തലില്‍ ബേബി വര്‍ഗീസ് 3 സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കി. 400 മീറ്റര്‍ ഫ്രീ സ്‌റ്റൈയില്‍ ,50 മീറ്റര്‍, 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്ക് എന്നിവയിലാണ് സ്വര്‍ണം നേടിയത്.

32 വര്‍ഷമായി തുടര്‍ച്ചയായി വിവിധ സംസ്ഥാന, ദേശീയ, അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചു വരുന്ന ബേബി വര്‍ഗീസ് വണ്ടമറ്റം അക്വാറ്റിക് സെന്റര്‍ ഉടമയും, മുഖ്യപരിശീലകനും, കേരള അക്വാറ്റിക് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമാണ്

Related Articles

Back to top button
error: Content is protected !!