Thodupuzha

എന്‍.സി.പി നിയോജക  മണ്ഡലം കമ്മിറ്റി

തൊടുപുഴ: എന്‍.സി.പി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയോഗം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ടി. മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ. ശശികുമാരന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന നിര്‍വഹണ സമിതിയംഗവുമായ അനില്‍ കൂവപ്ലാക്കല്‍, സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം സിനോജ് വള്ളാടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. കെ. സോമന്‍, പി.സി. രാജന്‍, നാഷണലിസ്റ്റ് കിസാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ലമന്റ് മാത്യു, ജനറല്‍ സെക്രട്ടറിമാരായ സജി ജോര്‍ജ്, എം.എ. രവീന്ദ്രന്‍, ഇ.എം. സിദ്ധിഖ്, ടി.എം. അഷറഫ്, റെജി പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!