Thodupuzha

എന്‍സിപി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

തൊടുപുഴ: എന്‍സിപി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഉണ്ണി വടകുന്നത്, സിനി പുഷ്പന്‍, ജനറല്‍ സെക്രട്ടറിമാരായി ടെന്നി ജോസ്, ഹരിനാരായണന്‍, കാസിം റാവുത്തര്‍, കെ എം സുബൈര്‍ എന്നിവരെയും, സെക്രട്ടറിമാരായി എന്‍ കെ കുരുവിള, ആന്‍സ് റോബിന്‍, സി എം ജോസ്, വി എം ഷാജഹാന്‍ എന്നിവരെയും ട്രഷററായി സി കെ ചാക്കോച്ചനെയും തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!