ChuttuvattomThodupuzha

റൂസാ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ ന്യൂമാന്‍ കോളേജ്

തൊടുപുഴ: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി  കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍ പദ്ധതി (റൂസാ) മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി തൊടുപുഴ ന്യൂമാന്‍ കോളേജ് . പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (വെളളിയാഴ്ച ) 2.30ന് മന്ത്രി ഡോ.ആര്‍ ബിന്ദു  നിർവ്വഹിക്കും. പി.ജെ ജോസഫ് എം.എല്‍.എ, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, കോളേജ് മാനേജര്‍ ഡോ. പയസ് മലേക്കണ്ടത്തില്‍,   റൂസ കോര്‍ഡിനേറ്റര്‍ കെ. സുധീര്‍ ,നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ. ബിജിമോള്‍ തോമസ് എന്നിവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!