ChuttuvattomThodupuzha

എന്‍ജിഒ സംഘ് : ജില്ലാ സമ്മേളനം ഇന്ന്

തൊടുപുഴ : എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം ഞായറാഴ്ച 10ന് തൊടുപുഴ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശ്രീകുമാരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.ബി പ്രവീണ്‍ അധ്യക്ഷത വഹിക്കും. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.എം സിജു മുഖ്യ പ്രഭാഷണം നടത്തും. യാത്രയയപ്പ് സമ്മേളനം ഭാരതീയ യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാം രാജ് ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!