Thodupuzha

എന്‍.എസ്.എസ് യൂണിയന്‍ മുട്ടം മേഖല സമ്മേളനം

തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മുട്ടം
മേഖല സമ്മേളനം അറക്കുളം കരയോഗത്തില്‍ വച്ച് നടന്നു. യൂണിയന്‍ പ്രസിഡന്റ് കെ.കെ കൃഷ്ണപിളള ഉദ്ഘാടനം നിര്‍വഹിച്ചു.കരയോഗം പ്രസിഡന്റ് മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ യൂണിയന്‍വൈസ് പ്രസിഡന്റ് എം.ബി ധര്‍മ്മാംഗദ കൈമള്‍, യൂണിയന്‍ സെക്രട്ടറി കെ.രാജഗോപാലന്‍ , വനിതാ യൂണിയന്‍ പ്രസിഡന്റ് ജലജ ശശി ,സിന്ധു രാജീവ് എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ കമ്മറ്റി അംഗങ്ങള്‍ മേഖലയില്‍പ്പെട്ട കരയോഗ വനിതാസമാജ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!