ChuttuvattomThodupuzha

എന്‍വൈസി (എസ്) ജില്ലാ കമ്മറ്റി : കോളപ്ര ഗവ. എല്‍പി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

കോളപ്ര : പ്രവേശനോത്സവുമായി ബന്ധപ്പെട്ട് എന്‍വൈസി (എസ്) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോളപ്ര ഗവ.എല്‍.പി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. സംസ്ഥാന പ്രസിഡന്റ് സി.ആര്‍ സജിത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിലാഷ് വി.ജെ, എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന നിര്‍വഹക സമതി അംഗം അഖില്‍ പി.എസ്, ജില്ലാ ട്രഷറര്‍ അഡ്വ. അമല്‍,ജില്ലാ സെക്രട്ടറിമാരായ ആരോമല്‍, റൂഫിന അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!