ChuttuvattomObitThodupuzha

മുള്ളൻകുത്തി പാറേപ്പുരക്കൽ പി.എം.ജോൺ (73) നിര്യാതനായി

കാളിയാർ: മുള്ളൻകുത്തി പാറേപ്പുരക്കൽ പി.എം.ജോൺ (73) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച 10ന് ആയങ്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ ഏലിയാമ്മ ജോൺ. മക്കൾ: ഡോ.ആശ ജോൺ (ഓസ്ട്രേലിയ), അനീഷ് ജോൺ (സിങ്കപ്പൂർ), ആൽബിൻ ജോൺ (അമേരിക്ക). മരുമക്കൾ: മനോജ്, അമ്പിളി, പ്രീത.

Related Articles

Back to top button
error: Content is protected !!