Moolammattam

പാലിയേറ്റിവ് നഴ്‌സ്‌ ഇന്റർവ്യൂ

പന്നിമറ്റം :പൂമാല  പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ സാ ന്ത്വന പരിചരണ വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേയ്ക്ക് ക്കുള്ള നഴ്സിനെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യു ഏപ്രിൽ നാ ലിന് വെള്ളിയാമറ്റം പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കും. ജനറൽ നഴ്സിംഗ്ആൻഡ് മിഡ് വൈഫറി /ബി. എസ്‌. സി. നഴ്സിംഗ്കൂടാതെ പാലിയേറ്റിവ് പരിചരണത്തിൽ  ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്നും നേടിയ ഒന്നരമസത്തെ ബി. സി. സി. പി സർ ഫിക്കറ്റ് .എന്നിവ യുള്ള ഉദ്യോഗാർഥികൾ അന്ന് രണ്ട് പി. എം ന് അസ്സൽ രേഖകളുമായി ഓഫീസിൽ എത്തണം

Related Articles

Back to top button
error: Content is protected !!