Obit

കുടയത്തൂര്‍ ഇടയ്ക്കപ്പുഴ പരേതനായ നാരായണപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (84) നിര്യാതയായി

കുടയത്തൂര്‍ : ഇടയ്ക്കപ്പുഴ പരേതനായ നാരായണപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ഉഷ, സുമ, ഷാജി. മരുമക്കള്‍: രവീന്ദ്രന്‍ ചെമ്പമംഗലം (തൊടുപുഴ), ജയന്‍ വളയന്‍തോട്ടത്തില്‍ (കുടയത്തൂര്‍), ആശ ഇടയ്ക്കപ്പുഴ (കുടയത്തൂര്‍).

 

Related Articles

Back to top button
error: Content is protected !!