Thodupuzha

ഡിവൈന്‍ മേഴ്സി ഷ്റെയിന്‍ ഓഫ് ഹോളിമേരിയില്‍ വചന പ്രഘോഷണവും രാത്രി ആരാധനയും ഞായറാഴ്ച

 

തൊടുപുഴ: പെന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ചു ഞായറാഴ്ച തൊടുപുഴ ഡിവൈന്‍ മേഴ്സി ഷ്റെയിന്‍ ഓഫ് ഹോളിമേരിയില്‍ വചന പ്രഘോഷണവും രാത്രി ആരാധനയും നടത്തും. പാലാ മാര്‍ സ്ലീവാ മെഡിസിറ്റി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ .തോമസ് മണ്ണൂര്‍ വചന പ്രഘോഷണം നടത്തും .ഞായര്‍ വൈകുന്നേരം 4 .30 നു ജപമാല ,അഞ്ചിന് വി. കുര്‍ബാന ,6 .15 നു വചന പ്രഘോഷണം ,തുടര്‍ന്ന് ആരാധനയും ദിവ്യ കാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കുമെന്ന് റെക്ടര്‍ ഫാ .സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍ ,വൈസ് റെക്ടര്‍ ഫാ .ഫാ .ജോസഫ് കുന്നുംപുറത്ത് എന്നിവര്‍ അറിയിച്ചു .

Related Articles

Back to top button
error: Content is protected !!