Thodupuzha

പി.ജെ ജോസഫ് എം.എല്‍.എ അനുശോചിച്ചു

തൊടുപുഴ: സി.ബി.സി.ഐയുടെയും  കെ.സി.ബി.സിയുടെയും മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വയ്ക്കാന്‍ ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തിലിന് ് കഴിഞ്ഞതായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ പറഞ്ഞു. പൊതുവിഷയങ്ങളിലും സഭാ വിഷയങ്ങളിലും അദ്ദേഹത്തിന്റെ പ്രതികരണം അറിയാന്‍ കേരളം കാതോര്‍ത്തു. വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി എക്കാലത്തും ശബ്ദമുയര്‍ത്തി. സീറോ മലബാര്‍ സഭയ്ക്കും കേരള സമൂഹത്തിനും അദ്ദേഹം നല്‍കിയിട്ടുള്ള സേവനം നിസ്തുലമാണെന്നും ജോസഫ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!