Thodupuzha

പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിൽ എന്ത് സന്ദേശമാണ് നൽകുന്നത്: എന്‍സിപി

തൊടുപുഴ: പ്രധാനമന്ത്രി മോദിയുടെ സന്ദർശനം കേരളത്തിൽ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ബിജെപി വ്യക്തമാക്കണമെന്ന് എൻസിപി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യുവമെന്ന പേരിൽ പരിപാടി നടത്തുകയും
നേരത്തേ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്ത പ്രധാനമന്ത്രിയുടെ നടപടി തികച്ചും അപഹാസ്യം ആണെന്നും, കേരളത്തിലെ ശരി ആയ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടി പുക മറ സൃഷ്ട്ടിക്കുന്ന പതിവ് സംഘ പരിവാർ ശൈലി ആണ്‌ അദ്ദേഹം നടത്തിയത് എന്നും
എൻ സി പി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്സൺ തേവലത്തിൽ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!