ChuttuvattomThodupuzha

പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി ഹിയറിംഗ് 29 ന്

ഇടുക്കി: പോലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ ഹിയറിംഗ് ശനിയാഴ്ച്ച 11 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് 10 മുതല്‍ 11 വരെ നേരിട്ട് ഹാജരായി അതോറിറ്റി മുമ്പാകെ പോലീസിനെതിരെയുള്ള പരാതികള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712335939

Related Articles

Back to top button
error: Content is protected !!