ChuttuvattomThodupuzha

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് : തീയതി ദീര്‍ഘിപ്പിച്ചു

തൊടുപുഴ : ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ 2024-25 അധ്യയന വര്‍ഷത്തെ ഒഇസി/ഒബിസി(എച്ച്) പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനായി വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വീകരിച്ച അപേക്ഷകള്‍ സ്‌ക്കൂള്‍ അധികൃതര്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതാണ്. തീയതി വീണ്ടും നീട്ടിനല്‍കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് – എറണാകുളം മേഖലാ ഓഫീസ് – ഫോണ്‍ – 0484 – 2983130

 

 

Related Articles

Back to top button
error: Content is protected !!