Thodupuzha
പ്രതിഷേധ ധര്‍ണ തിങ്കാളാഴ്ച
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/WhatsApp-Image-2023-01-15-at-14.14.06.jpg?resize=780%2C470&ssl=1?v=1673772267)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വിലക്കയറ്റത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിദ്രോഹ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരേ സ്വതന്ത്ര തൊഴിലാളി യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 11നു മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.എച്ച്. നൗഷാദ് അധ്യക്ഷത വഹിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)