Thodupuzha

പിഎസ്‌സി അംഗീകാരമുള്ള ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്

തൊടുപുഴ: ടൂറിസം വകുപ്പിന്റെ കാരിക്കോട് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎസ്‌സി അംഗീകാരമുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് & ബിവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നീ കോഴ്സുകളിലേയ്ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു. അപേക്ഷ ഫോറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ നിന്നും അല്ലെങ്കില്‍ http://www.fcikerala.org/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, മങ്ങാട്ടുകവല തൊടുപുഴ. ഫോണ്‍ 04862-224601, 9400455066.

Related Articles

Back to top button
error: Content is protected !!