ChuttuvattomThodupuzha

പിഎസ്‌സി ഏകദിന സെമിനാര്‍ 15ന്

തൊടുപുഴ : പിഎസ്‌സി മത്സരപരീക്ഷ പരിശീലന സ്ഥാപനമായ പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വിവിധ പിഎസ്‌സി മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ സെമിനാര്‍
സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10 മുതല്‍ ഒന്നു വരെയാണ് ക്ലാസ്. ഡിഗ്രി, പി.ജി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മത്സര പരീക്ഷകളിലെ ജി.കെ എന്ന വിഷയം എഴുത്തുകാരന്‍ കെ.ആര്‍. സോമരാജന്‍ നയിക്കും. പി.എസ്.സി ഇംഗ്ലീഷ് എങ്ങനെ എളുപ്പം പഠിക്കാം എന്ന വിഷയത്തില്‍ കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി റിട്ട. പ്രിന്‍സിപ്പല്‍ തോമസ് വെള്ളിയാംതടം ക്ലാസ് നയിക്കും.ഫോണ്‍: 6282242256, 9744302779.

Related Articles

Back to top button
error: Content is protected !!