ChuttuvattomThodupuzha

കുമാരമംഗലത്ത് രാജീവ് ഗാന്ധിയുടെ ജന്മദിനാചരണം നടത്തി

തൊടുപുഴ: കോണ്‍ഗ്രസ് കുമാരമംഗലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രിയും  എ.ഐ.സി.സി. പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനാചരണവും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ലീലാമ ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ മാത്യുവിന്റെ അധ്യക്ഷത വഹിച്ചു.   പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജന്‍ ചിമ്മിനിക്കാട്ട്, പഞ്ചായത്ത് മെമ്പര്‍ സജി ചെമ്പകശേരി, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷെരീഫ് പലമല, കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജോര്‍ജ് മഞ്ചപ്പിള്ളി, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു പോള്‍, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ജേക്കബ് സോജന്‍, ടി.കെ മീരാന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!