ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും നാളെ

ഉടുമ്പന്നൂര്‍ : പഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും നാളെ രാവിലെ 11.30 മുതല്‍ 1 വരെ ഉടുമ്പന്നൂര്‍ പഞ്ചായത്തിലും, പെരിങ്ങാശ്ശേരി ഭാഗത്തുള്ളവര്‍ക്ക് ഉച്ചക്ക് 2 മുതല്‍ 3 വരെ പെരിങ്ങാശ്ശേരിയിലും നടത്തും.

 

Related Articles

Back to top button
error: Content is protected !!