Thodupuzha

റാങ്ക് ജേതാവിന് ആദരം

 

 

ആലക്കോട്: മഹാത്മാഗാന്ധി യൂണിവഴ്‌സിറ്റിയില്‍ നിന്നും ബി.ബി.എം പരീക്ഷയില്‍ ഏഴാം റാങ്ക് കരസ്ഥമാക്കിയ ആലക്കോട് ഇഞ്ചിയാനി സ്വദേശിനി രശ്മി സുരേഷിനെ ആലക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് തോമസ് മാത്യു കക്കുഴി മൊമെന്റോ കൈമാറി. ബോര്‍ഡ് മെമ്പര്‍ മാരായ കാസിം മുഹമ്മദ് , റാണി ജോമോന്‍, ഓഡിറ്റര്‍ ആശ, സെയില്‍ ഓഫീസര്‍ അജിത് , സെക്രട്ടറി ഷിന്റോ ജോസ്, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ സമീപം

Related Articles

Back to top button
error: Content is protected !!