Obit

വഴിത്തല പെരിയാമ്പ്ര ചാഴിപ്പാറയില്‍ സജി സി.വി (53) നിര്യാതനായി

വഴിത്തല : പെരിയാമ്പ്ര ചാഴിപ്പാറയില്‍ സജി സി.വി (53) (സെന്റ് മേരിസ് ടയേഴ്സ് വഴിത്തല) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 10ന് പെരിയാമ്പ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: ബിന്‍സി പനക്കല്‍ മൂക്കന്നൂര്‍ അങ്കമാലി. മക്കള്‍: സാന്ദ്ര (നഴ്സിംഗ് വിദ്യാര്‍ത്ഥി),സാന്റോ.

 

Related Articles

Back to top button
error: Content is protected !!