Thodupuzha

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ളം സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള​​​ത്തി​​​നു തു​​​ല്യ​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കും.

തൊടുപുഴ : കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ളം സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള​​​ത്തി​​​നു തു​​​ല്യ​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കും. 2021 ജൂ​​​ണിൽ പു​​​തി​​​യ ശ​​​മ്പ​​​ള​​​സ്കെ​​​യി​​​ൽ നി​​​ല​​​വി​​​ൽ വ​​​രും. 2022 ജ​​​നു​​​വ​​​രി​​​യി​​​ലെ ശ​​​മ്പ​​​ളം മു​​​ത​​​ൽ പു​​​തി​​​യ നി​​​ര​​​ക്കി​​​ലു​​​ള്ള ശ​​​മ്പ​​​ളം ല​​​ഭി​​​ച്ചുതു​​​ട​​​ങ്ങും.നി​​​ല​​​വി​​​ലു​​​ള്ള അ​​​ടി​​​സ്ഥാ​​​നശ​​​മ്പ​​​ളം 8,730 രൂ​​​പ​​​യി​​​ൽനി​​​ന്നും 23,000 രൂ​​​പ​​​യാ​​​യാ​​​ണ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക. ഡി​​​എ 137 ശ​​​ത​​​മാ​​​നം പു​​​തി​​​യ ശ​​​മ്പ​​​ള സ്കെ​​​യി​​​ലി​​​ൽ ല​​​യി​​​പ്പി​​​ക്കും. ഫി​​​റ്റ്മെ​​​ന്‍റ് അ​​​ല​​​വ​​​ൻ​​​സ് 10 ശ​​​ത​​​മാ​​​നം നി​​​ല​​​നി​​​ർ​​​ത്തും. ഗ​​​താ​​​ഗ​​​തമ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ അം​​​ഗീ​​​കൃ​​​ത തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​മാ​​​യി ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.ഡ്രൈ​​​വ​​​ർ, ക​​​ണ്ട​​​ക്ട​​​ർ, മെ​​​ക്കാ​​​നി​​​ക് ത​​​സ്തി​​​ക​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന വ​​​നി​​​താ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ആ​​​റു മാ​​​സം പ്ര​​​സ​​​വാ​​​വ​​​ധി​​​ക്കു പു​​​റ​​​മെ 5,000 രൂ​​​പ അ​​​ല​​​വ​​​ൻ​​​സോ​​​ടു കൂ​​​ടി ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ശൂ​​​ന്യ​​​വേ​​​ത​​​നാ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കും.മോ​​​ട്ടോ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് വ​​​ർ​​​ക്കേ​​​ഴ്സ് ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ച് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ഡ്യൂ​​​ട്ടി പാ​​​റ്റേ​​​ണ്‍ പ​​​രി​​​ഷ്ക​​​രി​​​ക്കും. ജോ​​​ലി മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പ​​​രി​​​ഷ്ക​​​രി​​​ച്ച് ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കും. 500 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ ഡ്രൈ​​​വ​​​ർ കം ​​​ക​​​ണ്ട​​​ക്ട​​​റെ നി​​​യോ​​​ഗി​​​ക്കും. അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന ബ​​​സു​​​ക​​​ളി​​​ൽ ക്രൂ ​​​ചേ​​​ഞ്ച് ന​​​ട​​​പ്പാ​​​ക്കും.ഡ്രൈ​​​വ​​​ർ കം ​​​ക​​​ണ്ട​​​ക്ട​​​ർ, അ​​​ക്കൗ​​​ണ്ടിം​​​ഗ് വി​​​ഭാ​​​ഗം എ​​​ന്നീ പു​​​തി​​​യ കേ​​​ഡ​​​ർ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കും. മെ​​​ക്കാ​​​നി​​​ക്ക​​​ൽ ജ​​​ന​​​റ​​​ൽ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ ഓ​​​ട്ടോ എ​​​ന്നി​​​ങ്ങ​​​നെ മെ​​​ക്കാ​​​നി​​​ക്ക​​​ൽ വി​​​ഭാ​​​ഗം ര​​​ണ്ടാ​​​യി പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കും.45 വ​​​യ​​​സി​​​ല​​​ധി​​​കം പ്രാ​​​യ​​​മു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് 50 ശ​​​ത​​​മാ​​​നം ശ​​​മ്പ​​​ള​​​ത്തോ​​​ടു​​​കൂ​​​ടി അ​​​ഞ്ചുവ​​​ർ​​​ഷംവ​​​രെ സ​​​ർ​​​വീ​​​സ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കും. പൊ​​​തു അ​​​വ​​​ധി 15 ആ​​​യും നി​​​യ​​​ന്ത്രി​​​താ​​​വ​​​ധി നാ​​​ലാ​​​യും നി​​​ജ​​​പ്പെ​​​ടു​​​ത്തും.

Related Articles

Back to top button
error: Content is protected !!