ChuttuvattomThodupuzha

സമസ്ത ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ

തൊടുപുഴ : സമസ്ത ജില്ലാ ആസ്ഥാന മന്ദിരം ശംസുല്‍ ഉലമ ദഅവ സെന്റര്‍ ഉദ്ഘാടനം 29ന് വൈകിട്ട് 4ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 3 ന് നടക്കുന്ന ഖത്തമുല്‍ ഖുര്‍ആന്‍ മജ്ലിസിന് സയ്യിദ് സുല്‍ഫുദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. ദഅവ സെന്റര്‍ ചെയര്‍മാന്‍ എം.എസ് അബ്ദുല്‍ കബീര്‍ റഷാദി അധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് ഹൈദര്‍ ഉസ്താദ് കുന്നം പ്രാര്‍ഥന നിര്‍വഹിക്കും.

Related Articles

Back to top button
error: Content is protected !!