ChuttuvattomThodupuzha

സംഗീത വിശ്വനാഥൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

തൊടുപുഴ : എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 2ന് ഇടുക്കി കളക്ടറേറ്റിൽ വരണാധികാരിക്ക് മുമ്പാകെ പത്രിക സമർപ്പിക്കുമെന്ന് എൻഡിഎ ഇടുക്കി ലോക്സഭാ മണ്ഡലം കൺവീനർ കെ.എസ്. അജി അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!