ChuttuvattomThodupuzha

കലൂർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണം നടത്തി

വാഴക്കുളം: കലൂർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണം നടത്തി.കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്കോളർഷിപ്പ് വിതരണോദ്ഘാടനം റോട്ടറി ക്ലബ്‌ അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ ജിനിറ്റ് ജെയിംസ് ഉദ്ഘാടനം ചെയ്തു . കലൂർ റോട്ടറി ക്ലബ്‌ പ്രസിഡന്റ് റോട്ടേറിയൻ പോൾ ടി. കെ. അധ്യക്ഷത വഹിച്ചു .സെക്രട്ടറി റോട്ടേറിയൻ ജോൺ പി. സി., സ്കൂൾ മാനേജർ റോട്ടേറിയൻ ഐപ്പ് വർഗീസ് കൊച്ചുകുടി,ഹെഡ്മാസ്റ്റർ ഷാബു കുര്യാക്കോസ്,ബിജു എം. കെ.,അഷ്‌ബിൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.സ്മിത ലിജു, ജോയമ്മ സെബാസ്റ്റ്യൻ, ജോഷി ഫ്രാൻസിസ്, സുരമ്യ ജോൺ, ടിൽജി സിജോ തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Back to top button
error: Content is protected !!