ChuttuvattomThodupuzha

ഉപാസനയില്‍ സെമിനാര്‍ നാളെ

തൊടുപുഴ : ജ്യോതി സൂപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകിട്ട് 5 ന് ദീര്‍ഘായുസിന്റെ രഹസ്യങ്ങള്‍ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ എന്ന വിഷയത്തില്‍ ഡോ. ജോണ്‍ മുഴുത്തേറ്റ് സെമിനാര്‍ നയിക്കുമെന്ന് ഉപാസന ഡയറക്ടര്‍ ഫാ. പ്രിന്‍സ് പരത്തിനാല്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!