ChuttuvattomThodupuzha

ഉറവപ്പാറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി വ്രതാനുഷ്ഠാനം ഇന്ന്

ഒളമറ്റം: ഉറവപ്പാറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി വ്രതാനുഷ്ഠാനം ചൊവ്വാഴ്ച ക്ഷേത്രം മേല്‍ശാന്തി പുതുക്കുളം ദിനേശന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
രാവിലെ 11.30 ന് ഷഷ്ഠി പൂജ.

 

 

Related Articles

Back to top button
error: Content is protected !!