Thodupuzha

ക്ഷേമ ബോര്‍ഡ് ഓഫീസിൽ ധര്‍ണ നടത്തി

 

തൊടുപുഴ: ബില്‍ഡിംഗ്ആന്‍ഡ് റോഡ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ ക്ഷേമ ബോര്‍ഡ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എ.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് റോയി.കെ. പൗലോസ്, ജോണ്‍ നെടിയപാല. എന്‍.ഐ. ബെന്നി, വി.എ.താജുദ്ദീന്‍, കെ.എം ജലാലുദ്ദീന്‍, കെ. പി റോയ്, മനോജ് കോക്കാട്, എന്‍.കെ ബിജു , സോമി പുളിക്കന്‍, ലീലാമ്മ വര്‍ഗീസ് സജിമോന്‍ കെ.ജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാബു കളപ്പൂര ,ജോണ്‍ വരയന്നൂര്‍, മിനി ബേബി, എം .കെ ഹമീദ്,ജോര്‍ജ് വര്‍ഗീസ്, തങ്കച്ചന്‍ കാരക്കാവയില്‍ , ഉഷാ ബെന്നി ,ജോസഫ് കുരുവിള, ജെയിംസ് പയ്യമ്പിളില്‍, ഡി. രാധാകൃഷ്ണന്‍ ,എന്‍. ഇ സലീം തുടങ്ങിയവര്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!