ChuttuvattomThodupuzha

തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ക്കായി സിറ്റിംഗ് നടത്തുന്നു

തൊടുപുഴ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നി പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികള്‍ സ്വീകരിക്കുന്നതിനായി സിറ്റിംഗ് നടത്തുന്നു. ജുലൈ 8 രാവിലെ 10.30 ന് തൊടുപുഴ ബ്ലോക്ക് ഓഫീസിലാകും സിറ്റിംഗ് നടക്കുക. ബ്ലോക്ക് പരിധിയിലുള്ള എല്ലാ പഞ്ചായത്തുകളിലെയും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതികള്‍ നേരിട്ട് നല്‍കാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!