ChuttuvattomMoolammattam

എസ്എൻഡിപി മാസചതയം 21ന്

തൊടുപുഴ:മൂലമറ്റം എസ്എൻഡിപി ശാഖ മാസ ചതയം ചൊവ്വാഴ്ച രാവിലെ 7ന് നടക്കും. കെ.ജി. സജീവൻ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും സമൂഹപ്രാർത്ഥനയും അന്നദാനവും ഉണ്ടാകും. കാർത്ത്യായനി കുഞ്ഞ് അരീയ്ക്കൽ ചതയം സമർപ്പിക്കും. കൂടാതെ എല്ലാ കുടുംബയോ​ഗങ്ങളുടെ സഹകരണം ഉണ്ടാകണം എന്ന്
ശാഖാ പ്രസിഡന്റ് സാവിത്രി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിറ്റാജ് പ്രഭാകരൻ സെക്രട്ടറി എം.ജി. വിജയൻ എന്നിവർ ‌അറിയിച്ചു.

Related Articles

Back to top button
error: Content is protected !!