ChuttuvattomThodupuzha

തൊടുപുഴ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്പോട്ട് അഡ്മിഷന്‍

തൊടുപുഴ : ടൂറിസം വകുപ്പ് തൊടുപുഴ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഫുഡ് ബിവറേജ് സര്‍വ്വീസ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തി അഡ്മിഷന്‍ എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രിന്‍സിപ്പാള്‍, ഫുഡ് ക്രാഫ്റ്റിന്‍സ്റ്റിറ്റിയൂട്ട്, തൊടുപുഴ. ഫോണ്‍: 04862 224601, 9400455066.

 

Related Articles

Back to top button
error: Content is protected !!