ChuttuvattomThodupuzha

വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

വാഴക്കുളം:  വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ നാലുവർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി കോഴ്സിൽ പുതിയ ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കേരള സാങ്കേതിക സർവകലാശാലയുടെ കീഴിൽ നടത്തപ്പെടുന്ന ഈ കോഴ്സ് ടൂറിസം മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ ഉറപ്പു നൽകുന്നു. 45% മാർക്കോടെ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നൽകുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടുക 9020141112.

Related Articles

Back to top button
error: Content is protected !!