Vannappuram

വാഹനാപകടത്തിൽ പെട്ട് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

വണ്ണപ്പുറം : വാഹനാപകടത്തിൽ പെട്ട് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. മുണ്ടന്മുടി വിളയിൽ ശ്രീനിവാസൻ (71)ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുണ്ടന്മുടി നല്പതേക്കർ എസ് വളവിൽ ഓട്ടോ റിക്ഷാ മറിഞ്ഞ് അപകടത്തിൽപ്പെട്ട് കാലിനും വാരിയെല്ലിനും ഓടിവ് പറ്റി ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടുവളപ്പിൽ. കാളിയർ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഭാര്യ: ജാനകി. മക്കൾ: റെജി, അജിമോൾ

 

Related Articles

Back to top button
error: Content is protected !!