Obit

അരിക്കുഴ ആലംകോട്ടില്ലത്ത് പരേതനായ നാരായണന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജ്ജനം ( 89) നിര്യാതയായി

അരിക്കുഴ : ആലംകോട്ടില്ലത്ത് പരേതനായ നാരായണന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജ്ജനം ( 89) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കള്‍ :പാര്‍വ്വതി അന്തര്‍ജ്ജനം, സാവിത്രി അന്തര്‍ജ്ജനം ,ഉഷാദേവി അന്തര്‍ജ്ജനം, സുജാദേവി അന്തര്‍ജ്ജനം, കൃഷ്ണന്‍ നമ്പൂതിരി, എ.എന്‍.ദാമോദരന്‍ നമ്പൂതിരി (മണക്കാട് പഞ്ചായത്തംഗം). മരുമക്കള്‍ : പരേതനായ ദാമോദരന്‍ നമ്പൂതിരി (മൂലമന ) ,കേശവന്‍ നമ്പൂതിരി (ഇരളീയൂര്‍ മന ) , സുബ്രഹ്‌മണ്യന്‍ നമ്പൂതിരി (കൊണ്ട മറുക്മന) ,രാജു എന്‍എന്‍ (നെല്ലുവേലിമന).

 

Related Articles

Back to top button
error: Content is protected !!