ChuttuvattomThodupuzha

ശ്രീകൃഷ്ണജയന്തി മഹാശോഭായാത്ര ബുധനാഴ്ച്ച നടക്കും

പുറപ്പുഴ: ശ്രീമുരുക ബാലഗോകുലത്തിന്റെയും തറവട്ടത്ത് സുബ്രഹ്‌മണ്യസ്വാമീ ക്ഷേത്രം ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ ബുധനാഴ്ച വൈകിട്ട് 5.30 ന് പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തില്‍ നിന്ന് ശോഭായാത്ര ആരംഭിക്കും. ഉണ്ണിക്കണ്ണന്‍മാര്‍, രാധികമാര്‍, പുരാണ വേഷങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയും താലമേന്തിയ ബാലികമാരും അമ്മമാരും നൃത്തനൃത്യങ്ങളും ശോഭായാത്ര വര്‍ണ്ണാഭമാക്കും. വൈകിട്ട് 6:30 ന് തറവട്ടത്ത് സുബ്രുഹ്‌മണ്യസ്വാമീ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് ദീപാരാധനയക്ക് ശേഷം ഉറിയടിയും വേദിയില്‍ കുട്ടിയുടെ കലാപ്രകടനങ്ങളും നടക്കും.

Related Articles

Back to top button
error: Content is protected !!