ChuttuvattomThodupuzha

കലൂര്‍ സെന്റ് ജോണ്‍സ് യുപി സ്‌കൂളില്‍ യോഗാദിനം ആചരിച്ചു

കലൂര്‍ :  സെന്റ് ജോണ്‍സ് യുപി സ്‌കൂളില്‍ യോഗാദിനം ആചരിച്ചു. പ്രധാനാധ്യാപിക ഡോംസി ജോര്‍ജ്ജ് വിദ്യാര്‍ത്ഥികള്‍ക്ക് യോഗാ ദിന സന്ദേശം നല്‍കി. യോഗാ പരിശീലകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നിച്ച് യോഗാ പ്രദര്‍ശനം നടത്തുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുകയും ചെയ്തു.

 

Related Articles

Back to top button
error: Content is protected !!