AccidentChuttuvattomIdukkiThodupuzha

കാറുകള്‍ കൂട്ടിയിടിച്ച് സബ് കലക്ടര്‍ക്ക് പരുക്ക്

കുളമാവ്: കാറുകള്‍ കൂട്ടിയിടിച്ച് സബ് കലക്ടര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ  മൂലമറ്റത്തെ ഒരു പ്രോഗ്രാമില്‍ പങ്കെടുത്ത ശേഷം ഇടുക്കിക്ക് പോയ സബ് കലക്ടര്‍ അരുണിന്റെ കാറില്‍ കാഞ്ഞിരപ്പള്ളി ഭാഗത്തുള്ള ആളുകള്‍ സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. സബ് കലക്ടറെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പരിശോധനയ്ക്കായി മാറ്റി. കാര്‍ യാത്രികരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആരുടേയും പരുക്ക് ഗുരുതരമല്ല. കുളമാവ് എസ് ഐ.ജയനും സംഘവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!