Thodupuzha

ആത്മഹത്യ പ്രതിരോധ സംഘടന  ഉണര്‍വ് പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ: ആത്മഹത്യാ പ്രതിരോധ സംഘടനയായ ‘ഉണര്‍വ്’ സ്ഥാപനം തൊടുപുഴയില്‍ തുറന്ന് പ്രവര്‍ത്തനം പുനഃരാരംഭിച്ചു. പ്രവര്‍ത്തനസമയം എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ്. മാനസിക പിരിമുറുക്കവും ആത്മഹത്യാ പ്രവണതയും ഉള്ളവര്‍ക്ക് നേരിട്ടും ഫോണ്‍ നമ്പര്‍ 04862-225544 ല്‍ വിളിച്ചും ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!