Thodupuzha

എസ്.വൈ.എസ്  പ്രതിഷേധിച്ചു

തൊടുപുഴ: കേരള വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എ.സിക്കു വിട്ട സര്‍ക്കാര്‍ നടപടിയില്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് എ.എച്ച് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷന്‍ മുഹമ്മദ് ഹനീഫ് യോഗം ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി അബ്ദുല്‍ ജലീല്‍, അബ്ദുര്‍ റഹ്‌മാന്‍, അബ്ദുല്‍ കബീര്‍, അഡ്വ സി.കെ.ജാഫര്‍, പി.എസ് അബ്ദുല്‍ ജബ്ബാര്‍, ഹൈദ്രു മലങ്കര, ടി.എം നൈന, പി.എം സുലൈമാന്‍, ടി.എം മൈതീന്‍, കെ.എം കാസിം, സി.ഇ.മൈതിന്‍, പി.എസ്.പരീത്, റഹീം ഏഴല്ലൂര്‍, അന്‍സാര്‍, പി.എസ് സുബൈര്‍, പി.ഇ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!