ChuttuvattomThodupuzha

തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി : ഒ.വി വിജയന്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു

തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ഒ.വി വിജയന്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. തപസ്യ ജില്ലാ അധ്യക്ഷന്‍ വി കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരി എസ്. ലതികാമ്മ ഒ.വി വിജയനെ അനുസ്മരിച്ചു കൊണ്ട് പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് രമ പി. നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എം മഞ്ജുഹാസന്‍ , പി.കെ രാധാകൃഷ്ണന്‍, സിജു ബി. പിള്ള, എം.എന്‍ ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!