Thodupuzha

അധ്യാപക ഒഴിവ്

കോടിക്കുളം: പടി. കോടിക്കുളം ഗവ. എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി ജൂണിയര്‍ മലയാളം തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഞ്ചിന് രാവിലെ ഒന്‍പതിന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!