Uncategorized

മണക്കാട് എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്

തൊടുപുഴ : മണക്കാട് എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒഴിവുള്ള ബോട്ടണി അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവര്‍ ജൂണ്‍ 12ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ ബിന്ദു പി. അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :04862202226

 

Related Articles

Back to top button
error: Content is protected !!