Thodupuzha

തെയ്യം ദൃശ്യാവതരണം നടത്തി

 

തൊടുപുഴ: ന്യൂമാന്‍ കോളേജ് മലയാള വിഭാഗവും കേരള ഫോക് ലോര്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ഭാഗമായി തെയ്യം ദൃശ്യാവതരണം നടത്തി. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന സെമിനാര്‍ കൂണൂര്‍ പ്രൊവിഡന്‍സ് കോളജ് ഫോര്‍ വുമണ്‍ ഫ്രഞ്ച് വിഭാഗം അധ്യാപികയായ ലഫ്.സിന്ധ്യ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.ബിജിമോള്‍ തോമസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന യോഗത്തില്‍ മലയാള വിഭാഗം മേധാവി ഡോ.സി. ബിന്‍സി സി.ജെ. , സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അഭിന മേരി സാജു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!