Thodupuzha

തടപയര്‍ വിതരണത്തിന് 

തൊടുപുഴ: പി.ജെ ജോസഫ് എം.എല്‍.എയുടെ പുറപ്പുഴയിലെ പുരയിടത്തില്‍ തയാറാക്കിയ അത്യുല്‍പാദന ശേഷിയുള്ള തടപയര്‍ വിത്തുകള്‍ തൊടുപുഴ മാതാ ആര്‍ക്കേഡിലുള്ള ഗാന്ധിജി സ്റ്റഡി സെന്ററില്‍ വിതരണത്തിനായി ശേഖരിച്ചിട്ടുണ്ട്. ചില്ലറയായും മൊത്തമായും ലഭിക്കുന്നതാണെന്ന് ഗാന്ധിജി സ്റ്റഡി സെന്റര്‍ സെക്രട്ടറി മത്തച്ചന്‍ പുരയ്ക്കല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!