ChuttuvattomObitThodupuzha

ഇഞ്ചിയാനി മുല്ലൂപറമ്പില്‍ തങ്കപ്പന്‍ പിള്ള  (72)  നിര്യാതനായി

ഇഞ്ചിയാനി: മുല്ലൂപറമ്പില്‍ തങ്കപ്പന്‍ പിള്ള  (72)  നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച  12 ന് വീട്ടുവളപ്പില്‍. ഭാര്യ സരോജിനിയമ്മ. മക്കള്‍: ബിന്ദു മോള്‍  (ഷാര്‍ജ), സിന്ധു മോള്‍ (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് എ.ഒ.ഇ രാമപുരം),വിനോദ് കുമാര്‍ (ഷാര്‍ജ). മരുമക്കള്‍: വിശ്വനാഥന്‍ (കീഴില്ലം), രാമചന്ദ്രന്‍ (കൊല്ലപ്പിള്ളി), ആശാ വിനോദ് (പാറക്കടവ്).

Related Articles

Back to top button
error: Content is protected !!