ChuttuvattomThodupuzha

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് സമാപിക്കും

ഇടവെട്ടി : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ മുന്‍മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞം ഇന്ന് സമാപിക്കും. രാവിലെ 7ന് സര്‍വ്വൈശ്വര്യ പൂജ നടത്തി. 10 മുതല്‍ അവഭൃത ഘോഷയാത്ര. 12ന് യജ്ഞ സമര്‍പ്പണം തുടര്‍ന്ന് മഹാപ്രസാദഊട്ട്. വൈകുന്നേരം 6.30ന് ദശാവതാര ദര്‍ശനത്തില്‍ മഹാവിഷ്ണു അവതാരം എന്നിവ നടക്കും.

 

Related Articles

Back to top button
error: Content is protected !!